Skip to main content

Posts

Showing posts from November, 2012
യദുകുല മുരളി  യദുകുല മുരളിയില്‍ മൃദുരവമായെന്നും  യമുനേ നിയൊഴുകുന്നു  നിന്റെ തിരഭൂമിയില്‍  വിരഹാര്‍ദ്ര  ബിന്ദുവായ്  ഞാനലിയുന്നു  നിലക്കടമ്പിന്‍ പൂവായ് പണ്ടൊരു  ശ്യാമമനോഹരനുണര്‍ന്നു  പ്രേമസ്വരൂപന്റെ  പദതളിരിണകളില്‍  പുളകം ചാര്‍ത്തി വിടര്‍ന്നു  ഞാനും  പുളകം ചാര്‍ത്തി വിടര്‍ന്നു ........ ( യദുകുല മുരളിയില്‍) വൃന്ദാവന മലര്‍ നിരകളിലറിയാത്ത  നൊമ്പരമായി  നിറഞ്ഞു  ഇന്ദിവര നയനങ്ങളിലനുരാഗ  സന്ധ്യയായി വിരിഞ്ഞു  ഞാനൊരു  സന്ധ്യയാ യി വിരിഞ്ഞു      ........ ( യദുകുല മുരളിയില്‍)
സിദ്ധാന്തങ്ങള്‍  വണ്ടി കാത്തു നില്‍ക്കുന്പോഴോന്നും  വന്നെത്തുന്നില വണ്ടികള്‍  മുഷിന്ജോരോട്ടോ പിടിച്ചാല്‍  അപ്പോഴെത്തും തുരുതുരെ   വിളിക്കാതെ ചെന്നാലന്നു  വിട്ടിലുന്ടകില്ല സ്നേഹിതന്‍  വിളിച്ചിട്ട് ചെന്നാല്‍ പക്ഷെ  വിടില്ല സമയത്തിനും
സിദ്ധാന്തങ്ങ്ങ്ങള്‍  വളവിലെത്തുംപോഴെതിരെ  വണ്ടി വരുമെന്ന് നിശ്ചയം  വളവില്ലെങ്കിലോ യാത്ര  സുഖം നല്കുമാനുഭവം